രാഹുല്‍ മാങ്കൂട്ടത്തെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റും?, ആരോപണങ്ങള്‍ ആവര്‍ത്തിച്ച് യുവനടി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

നിരവധി ആരോപണങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്
rahul mamkootathil, Rini Ann George, Young writer against Rahul Mamkootathil
rahul mamkootathil, Rini Ann George, Young writer against Rahul Mamkootathil

നിരവധി ആരോപണങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ എഐസിസിക്ക് നല്‍കിയ പരാതികള്‍ കെപിസിസിക്ക് കൈമാറി. പരാതികള്‍ അന്വേഷിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കെപിസിസി നേതൃത്വത്തിനോട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി നിര്‍ദേശിച്ചതായാണ് വിവരം. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. രാഹുല്‍ മാങ്കൂട്ടത്തെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റും?; പരാതികള്‍ അന്വേഷിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം

rahul mamkootathil
rahul mamkootathilഫെയ്സ്ബുക്ക്

2. 'വെളിപ്പെടുത്തലിന് പിന്നാലെ നിരവധി സ്ത്രീകള്‍ വിളിച്ചു, യുവനേതാവ് ക്രിമിനല്‍ ആണ് എന്ന് പറഞ്ഞു'; ആരോപണങ്ങള്‍ ആവര്‍ത്തിച്ച് യുവനടി

Rini Ann George
Rini Ann Georgeസ്ക്രീൻഷോട്ട്

3. 'തന്നെ മോശമായി ചിത്രീകരിച്ചു, ഇരയാക്കിയ നിരവധി പേരെ അറിയാം', രാഹുല്‍ മാങ്കൂട്ടത്തിനെതിരെ യുവ എഴുത്തുകാരി

Young writer against Rahul Mamkootathil mla
Young writer against Rahul Mamkootathil mla

4. അരുംകൊലയില്‍ നടുങ്ങി കുറ്റിയാട്ടൂര്‍ ഗ്രാമം; ഭര്‍തൃമതിയെ കൊന്നത് ആസൂത്രിതമായി

Man immolate young lady in Kannur police registered murder case
Man immolate young lady in Kannur - ജിജേഷ്, പ്രവീണ special arrangement

5. ഗാസ സിറ്റി പിടിച്ചെടുക്കാന്‍ ഇസ്രയേല്‍, സൈനിക നടപടി പുതിയ ഘട്ടത്തിലേക്ക്

Israel says it has taken first steps of military operation in Gaza City
Israel says it has taken first steps of military operation in Gaza City

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com