ഫറോക്കില്‍ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു, അന്ത്യം ചികിത്സയിലിരിക്കെ

വ്യാഴാഴ്ച രാത്രിയായിരുന്നു മുനീറയെ ഭര്‍ത്താവ് ജബ്ബാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്
Woman who was hacked to death by her husband dies kozhikode Feroke
പ്രതി ജബ്ബാർ, kozhikode Feroke
Updated on
1 min read

കോഴിക്കോട്: ഫറോക്കില്‍ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. മുനീറയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു മുനീറയെ ഭര്‍ത്താവ് ജബ്ബാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

Woman who was hacked to death by her husband dies kozhikode Feroke
സുഹാനെ കാണാതായി ഒരു രാത്രി പിന്നിട്ടു, അഞ്ചുവയസുകാരനായി തെരച്ചില്‍ ഇന്നും തുടരും

കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ മുനീറ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആറ് മണിയോടെയാണ് മുനീറ മരിച്ചത്. സംഭവത്തില്‍ ജബ്ബാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജബ്ബാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Summary

Woman who was hacked to death by her husband dies kozhikode Feroke.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com