ആരോഗ്യമന്ത്രിയുടെ വസതിയില്‍ റീത്ത് വച്ച് പ്രതിഷേധം; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; സൂപ്പര്‍ 8 പോരാട്ടങ്ങള്‍ ഇന്ന് മുതല്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വകുപ്പ് മേധാവി ഡോ. ലളിതാംബികയ്‌ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തരിക്കുന്നത്.
Top five news
Top five news

1. ആരോഗ്യമന്ത്രിയുടെ വസതിയില്‍ തള്ളിക്കയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; വാതിലില്‍ റീത്ത് വച്ചു; തലസ്ഥാനത്ത് വന്‍ സംഘര്‍ഷം

Youth Congress protest
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

2. ജീവന് ഭീഷണിയാകും വിധം അശ്രദ്ധയോടെ പ്രവര്‍ത്തിച്ചു; ശസ്ത്രക്രിയ പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസ്; ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍

Usha, Dr. Lalithambika
Usha, Dr. Lalithambika

3. സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

rain alert in kerala
വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്ഫയല്‍

4. എസ്‌ഐആര്‍ അന്തിമ പട്ടിക ഇന്ന്; ഒന്‍പത് ലക്ഷത്തോളം പേര്‍ ഒഴിവാകും

Nearly 9 Lakh Voters Removed in Kerala After SIR
എസ്‌ഐആര്‍ അന്തിമ പട്ടിക ഇന്ന്ഫയല്‍ ചിത്രം

5. ഇതുവരെ കണ്ടതല്ല, ഇനി കളി മാറും! ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ ഇന്ന് മുതല്‍; അറിയാം മത്സരക്രമം

Pakistan vs New Zealand T20 World Cup
Pakistan vs New Zealandap

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com