വൈസ്മെന്‍ ഇന്റര്‍നാഷണല്‍ പരമോന്നത ബഹുമതി വിഎസ് ബഷീറിന്

y's men international award
വൈസ്മെന്‍ ഇന്റര്‍നാഷണല്‍ പരമോന്നത ബഹുമതി വിഎസ് ബഷീറിന് y's men international awardspecial arrangement
Updated on
1 min read

കുമാമോട്ടോ (ജപ്പാന്‍): വൈസ്മെന്‍ ഇന്റര്‍നാഷണലിന്റെ മുന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് വിഎസ് ബഷീറിന് സംഘടനയുടെ പരമോന്നത ബഹുമതിയായ ഹാരി എം. ബാലന്റൈന്‍ അവാര്‍ഡ് ലഭിച്ചു. ഇന്റര്‍നാഷണലിലെ വലിയ അംഗീകാരമായി കരുതപ്പെടുന്ന ഈ അവാര്‍ഡ് ഇമ്മീഡിയറ്റ് പാസ്റ്റ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് അഡ്വ. എ. ഷാനവാസ്ഖാന്‍ സമ്മാനിച്ചു.

y's men international award
Fact Check |കേരളത്തിൽ ദേശീയപാത 66-ൽ ബൈക്കുകൾക്കും ഓട്ടോകൾക്കും സമ്പൂ‍ർണ്ണ നിരോധനമുണ്ടോ? വാ‍ർത്തയിലെ വസ്തുതയെന്ത്?

ജപ്പാനിലെ കുമാമോട്ടോയില്‍ നടന്ന 31-ാം ഏഷ്യ പസഫിക് ഏരിയ കണ്‍വെന്‍ഷനിലാണ് അന്തര്‍ദേശീയ, ഏരിയ, റീജിയണല്‍ തലത്തിലെ നേതാക്കളുടെ സാന്നിധ്യത്തില്‍ ബഹുമതി നല്‍കിയത്. വൈസ്മെന്‍ പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ വഹിച്ച പങ്കിനാണ് പുരസ്‌കാരം.

y's men international award
ദേശീയപാത 66 കൊച്ചി മെട്രോയ്ക്ക് മുകളിലൂടെ കടന്നുപോകും; പാലാരിവട്ടത്ത് 32 മീറ്റര്‍ ഉയരത്തില്‍ ഫ്‌ളൈഓവര്‍

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് മാനേജങ്് ഡയറക്ടറും ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് മേധാവിയുമായിരുന്നു വിഎസ് ബഷീര്‍.

Summary

y's men international award for vs basheer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com