അധികഭക്ഷ്യധാനം അനുവദിക്കമെന്ന് കേന്ദ്രത്തോട് കേരളം; നെല്ലിന്റെ താങ്ങുവില ഉയര്‍ത്തണമെന്നും ആവശ്യം

അരിയുടെയും പഞ്ചസാരയുടെയും അളവ് വര്‍ധിപ്പിക്കണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. കേന്ദ്രം വിളിച്ച ഭക്ഷ്യമന്ത്രിമാരുടെ യോഗത്തിലാണ്  മന്ത്രി ഈ ആവശ്യം ഉന്നയിച്ചത്.
അധികഭക്ഷ്യധാനം അനുവദിക്കമെന്ന് കേന്ദ്രത്തോട് കേരളം; നെല്ലിന്റെ താങ്ങുവില ഉയര്‍ത്തണമെന്നും ആവശ്യം
Updated on
1 min read

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന അരിയുടെയും പഞ്ചസാരയുടെയും അളവ് വര്‍ധിപ്പിക്കണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. കേന്ദ്രം വിളിച്ച ഭക്ഷ്യമന്ത്രിമാരുടെ യോഗത്തിലാണ്  മന്ത്രി ഈ ആവശ്യം ഉന്നയിച്ചത്.അധിക ഭക്ഷ്യധാന്യം നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തിന് ആവശ്യമാണ്. ഭക്ഷ്യസുരക്ഷ കൂടി ഉറപ്പാക്കിയാലേ ഭദ്രത കൈവരിക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com