അഭിഭാഷകന്‍ കോവിഡ് നിരീക്ഷണത്തില്‍; മാവേലിക്കര കുടുംബ കോടതി അടച്ചു; അഭിഭാഷകരും കക്ഷികളും വരരുതെന്ന് നിര്‍ദേശം

നാളെയും മറ്റന്നാളും പരിഗണിക്കാനിരുന്ന എല്ലാ കേസുകളും മാറ്റിവെച്ചു.
അഭിഭാഷകന്‍ കോവിഡ് നിരീക്ഷണത്തില്‍; മാവേലിക്കര കുടുംബ കോടതി അടച്ചു; അഭിഭാഷകരും കക്ഷികളും വരരുതെന്ന് നിര്‍ദേശം
Updated on
1 min read


മാവേലിക്കര: മാവേലിക്കര കുടുംബ കോടതിയിലെ അഭിഭാഷകന്‍ കോവിഡ് നിരീക്ഷണത്തിലായ പശ്ചാത്തലത്തില്‍ കോടതി രണ്ടു ദിവസത്തേക്ക് അടച്ചു. നാളെയും മറ്റന്നാളും പരിഗണിക്കാനിരുന്ന എല്ലാ കേസുകളും മാറ്റിവെച്ചു. കക്ഷികളും ക്ലര്‍ക്കുമാരും അഭിഭാഷകരും കോടതിയില്‍ എത്തരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com