അമ്പലമുക്കില്‍ പൈപ്പ് പൊട്ടി; തലസ്ഥാനത്ത് കുടിവെള്ളം മുടങ്ങും

മുട്ടട, പട്ടം, കേശവദാസ പുരം, ഉള്ളൂര്‍ ഭാഗങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുക. അറ്റകുറ്റപ്പണി ഉടന്‍ നടത്തുമെന്നും വൈകുന്നേരത്തിനുള്ളില്‍ ജലവിതരണം പുനഃസ്ഥാപിക്കുമെന്നും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കില്‍ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലവിതരണം തടസ്സപ്പെടും. 
മുട്ടട, പട്ടം, കേശവദാസ പുരം, ഉള്ളൂര്‍ ഭാഗങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുക.

പൈപ്പ് പൊട്ടിയ ഭാഗത്ത് നിന്നും ഗതാഗതം തിരിച്ചുവിടുന്നുണ്ട്. അറ്റകുറ്റപ്പണി ഉടന്‍ നടത്തുമെന്നും വൈകുന്നേരത്തിനുള്ളില്‍ ജലവിതരണം പുനഃസ്ഥാപിക്കുമെന്നും വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com