അമ്മയ്‌ക്കൊപ്പം കടല്‍ കാണാനെത്തി; ആലപ്പുഴയില്‍ രണ്ടര വയസ്സുകാരനെ കാണാതായി

തൃശൂര്‍ നിന്നും ആലപ്പുഴയിലെ ബന്ധുവീട്ടില്‍ എത്തിയ കുട്ടി അമ്മയ്‌ക്കൊപ്പം കടല്‍ കാണാന്‍ എത്തിയതായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടര വയസുകാരനെ കടലില്‍ കാണാതായി. ആലപ്പുഴ ഇഎസ്‌ഐ മുക്കിന് സമീപം രണ്ടരവയസുള്ള അതുല്‍ കൃഷ്ണയെ ആണ് കാണാതായത്.

തൃശൂര്‍ നിന്നും ആലപ്പുഴയിലെ ബന്ധുവീട്ടില്‍ എത്തിയ കുട്ടി അമ്മയ്‌ക്കൊപ്പം കടല്‍ കാണാന്‍ എത്തിയതായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. കുട്ടിക്കായി തിരച്ചില്‍ തുടരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com