ഹരിപ്പാട് വന്‍ കവര്‍ച്ച ; സഹകരണസംഘം ലോക്കറില്‍ നിന്നും അഞ്ചരക്കിലോ സ്വര്‍ണ്ണവും നാലര ലക്ഷം രൂപയും കവര്‍ന്നു

ലോക്കറില്‍ സൂക്ഷിച്ചിരുന്ന അഞ്ചരക്കിലോ സ്വര്‍ണ്ണവും നാലര ലക്ഷം രൂപയുമാണ് കളവു പോയത്
ഹരിപ്പാട് വന്‍ കവര്‍ച്ച ; സഹകരണസംഘം ലോക്കറില്‍ നിന്നും അഞ്ചരക്കിലോ സ്വര്‍ണ്ണവും നാലര ലക്ഷം രൂപയും കവര്‍ന്നു
Updated on
1 min read

ആലപ്പുഴ: ആലപ്പുഴയില്‍ വന്‍ കൊള്ള. ഹരിപ്പാട് കരുവാറ്റയില്‍ സര്‍വ്വീസ് സഹകരണ സംഘത്തിലാണ് വന്‍ കവര്‍ച്ച നടന്നത്. ലോക്കറില്‍ സൂക്ഷിച്ചിരുന്ന അഞ്ചരക്കിലോ സ്വര്‍ണ്ണവും നാലര ലക്ഷം രൂപയുമാണ് കളവു പോയത്. 

നാല് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് സൊസൈറ്റി തുറന്നപ്പോഴാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com