ആള്‍മാറാട്ടത്തിന് ഇരയായാല്‍ ടെന്‍ഡര്‍വോട്ട്

ആള്‍മാറാട്ടം നടത്തിയോ തെറ്റുപറ്റിയോ ഒരാളുടെ വോട്ടവകാശം മറ്റൊരു വ്യക്തി രേഖപ്പെടുത്തിയെന്ന് തെളിഞ്ഞാല്‍ യഥാര്‍ത്ഥ വോട്ടര്‍ക്ക് ടെന്‍ഡറിന് വോട്ടിന് സൗകര്യം 
ആള്‍മാറാട്ടത്തിന് ഇരയായാല്‍ ടെന്‍ഡര്‍വോട്ട്
Updated on
1 min read

കൊച്ചി: ആള്‍മാറാട്ടം നടത്തിയോ തെറ്റുപറ്റിയോ ഒരാളുടെ വോട്ടവകാശം മറ്റൊരു വ്യക്തി രേഖപ്പെടുത്തിയെന്ന് തെളിഞ്ഞാല്‍ യഥാര്‍ത്ഥ വോട്ടര്‍ക്ക് ടെന്‍ഡറിന് വോട്ടിന് സൗകര്യമുണ്ട്. യഥാര്‍ത്ഥ വോട്ടറെ പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ വോട്ടിംഗ് യന്ത്രം ഉപയോഗിക്കാതെ ടെന്‍ഡര്‍ ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്‍കും.

എല്ലാബൂത്തുകളിലേക്കും ടെന്‍ഡര്‍ ബാലറ്റ് പേപ്പര്‍ നല്‍കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

cyber threat
Shafi
kerala rain alert
cyber crime
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com