ആവശ്യത്തിന് വെള്ളമില്ല; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാവോയിസ്റ്റ് തടവുകാര്‍ നിരാഹാര സമരത്തില്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാവോയിസ്റ്റ് തടവുകാര്‍ നിരാഹാര സമരത്തില്‍
ആവശ്യത്തിന് വെള്ളമില്ല; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാവോയിസ്റ്റ് തടവുകാര്‍ നിരാഹാര സമരത്തില്‍
Updated on
1 min read

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാവോയിസ്റ്റ് തടവുകാര്‍ നിരാഹാര സമരത്തില്‍. ആവശ്യങ്ങള്‍ക്ക് മതിയായ വെള്ളമില്ല എന്നാരോപിച്ചാണ് സമരം. ഉണ്ണികൃഷ്ണന്‍, കാളിദാസന്‍, ഇബ്രാഹിം എന്നിവരാണ് സമരം ചെയ്യുന്നത്.

എന്നാല്‍ സമരത്തെ കുറിച്ച് അറിയില്ലെന്നും, തികയാത്ത വെള്ളം പുറത്തു നിന്ന് എത്തിക്കുന്നുണ്ടെന്നും സൂപ്രണ്ട് പ്രതികരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com