ഇടുക്കി ജില്ലയിലെ രണ്ട് ഡാമുകളുടെ ഷട്ടറുകൾ ഇന്നുതുറക്കും ; ജാഗ്രതാ നിർദേശം

ഇടുക്കി ജില്ലയിലെ രണ്ട് ഡാമുകളുടെ ഷട്ടറുകൾ ഇന്നുതുറക്കും ; ജാഗ്രതാ നിർദേശം

രണ്ട് ഡാമിന്‍റെയും ഓരോ ഷട്ടർ 10 സെന്‍റി മീറ്റര്‍ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കും
Published on

തൊടുപുഴ : ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകൾ ഇന്നു രാവിലെ പത്തിന് ഉയർത്തും. രണ്ട് ഡാമിന്‍റെയും ഓരോ ഷട്ടർ 10 സെന്‍റി മീറ്റര്‍ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കും. വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന​താണ് ഷട്ടറുകൾ ഉയർത്താൻ ഒരു കാരണം.

കനത്ത മഴ ഉണ്ടാകുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മുൻകരുതൽ നടപടിയായി ആണ് ഷട്ടറുകൾ ഉയർത്തുന്നത്. പെ​രി​യാ​റി​ൻറെ​യും മു​തി​ര​പ്പു​ഴ​യാ​റി​ന്റെ​യും തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com