ഇടുക്കിയില്‍ 17 കാരിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു
ഇടുക്കിയില്‍ 17 കാരിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Updated on
1 min read

തൊടുപുഴ : ഇടുക്കിയില്‍ നരിയമ്പാറയില്‍ 17 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നരിയമ്പാറ സ്വദേശി മനു മനോജാണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറാണ് ഇയാള്‍.

പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.  65 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം വിവാദമായതോടെ മനുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com