'ഈ തിരുവോണം അതിജീവനത്തിന്റേത്; സദ്യ ദുരിതാശ്വാസ  ക്യാമ്പുകളിലാക്കാ'മെന്ന് കളക്ടര്‍ ബ്രോ

തിരുവോണത്തിന് റിലീഫ് ക്യാമ്പുകളില്‍ സദ്യ പ്ലാന്‍ ചെയ്താലെന്താ? ഒരു മെഗാ കമ്മ്യുണിറ്റി ഫീസ്റ്റ്. ക്യാമ്പ് വിട്ട് പോയവര്‍ക്കും നാട്ടുകാര്‍ക്കും, എല്ലാര്‍ക്കും. കൂട്ടായ്മയുടെ, അതിജീവനത്തിന്റെ ഒരു സെലിബ്ര
'ഈ തിരുവോണം അതിജീവനത്തിന്റേത്; സദ്യ ദുരിതാശ്വാസ  ക്യാമ്പുകളിലാക്കാ'മെന്ന് കളക്ടര്‍ ബ്രോ
Updated on: 
1 min read

ഉള്ളത് കൊണ്ട് നമുക്ക് ഓണം ആഘോഷിക്കാമെന്ന കുറിപ്പോടെയാണ് ഓണസദ്യ ദുരിതാശ്വാസ ക്യാമ്പുകളിലാക്കാമെന്ന ആശയം കളക്ടര്‍ ബ്രോ മുന്നോട്ട് വച്ചത്. പ്രശാന്ത് നായരുടെ കുറിപ്പ് ഇങ്ങനെ..

'തിരുവോണത്തിന് റിലീഫ് ക്യാമ്പുകളില്‍ സദ്യ പ്ലാന്‍ ചെയ്താലെന്താ? ഒരു മെഗാ കമ്മ്യുണിറ്റി ഫീസ്റ്റ്. ക്യാമ്പ് വിട്ട് പോയവര്‍ക്കും നാട്ടുകാര്‍ക്കും, എല്ലാര്‍ക്കും. കൂട്ടായ്മയുടെ, അതിജീവനത്തിന്റെ ഒരു സെലിബ്രേഷന്‍? 
ഇക്കൊല്ലം ഓണം വീട്ടില്‍ ഒറ്റക്കൊറ്റക്കല്ല, കൂട്ടായിട്ട് ഒരുമിച്ച്... പറ്റൂല്ലല്ലേ?'


നേരത്തെ ബന്ധുക്കളെ ദത്തെടുക്കാമെന്ന ആശയവുമായി കംപാഷനേറ്റ് കേരളയുടെ എക്സ്റ്റന്‍ഡഡ് ഫാമിലി പ്രോജക്ടും അദ്ദേഹം ഫേസ്ബുക്ക് വഴി പങ്കുവച്ചിരുന്നു. പ്രളയക്കെടുതി ബാധിക്കാത്തവര്‍ക്ക് ദുരിതത്തിലായവരെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കാനുള്ള പദ്ധതിയായിരുന്നു ഇത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER