എന്‍എന്‍ കക്കാടിന്റെ പേരില്‍ ബ്രാഹ്മണര്‍ക്ക് മാത്രമായി കവിതാ പുരസ്‌കാരം

ബ്രാഹ്മണര്‍ക്ക് മാത്രമായി എന്‍എന്‍ കക്കാട് പുരസ്‌കാരം ഏര്‍പ്പെടുത്തി മദ്രാസ് യോഗക്ഷേമ സഭ
എന്‍എന്‍ കക്കാടിന്റെ പേരില്‍ ബ്രാഹ്മണര്‍ക്ക് മാത്രമായി കവിതാ പുരസ്‌കാരം
Updated on: 
1 min read

കൊച്ചി: ബ്രാഹ്മണര്‍ക്ക് മാത്രമായി എന്‍എന്‍ കക്കാട് സ്മാരക കവിതാ പുരസ്‌കാരം ഏര്‍പ്പെടുത്തി മദ്രാസ് യോഗക്ഷേമ സഭ. നമ്മുടെ ഇടയിലുള്ള കവികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തുന്നതെന്ന് മദ്രാസ് യോഗക്ഷേമ സഭ പറയുന്നു. 

പ്രായഭേദമന്യേ സുമദായ അംഗങ്ങള്‍ക്ക് മാത്രം പങ്കെടുക്കാം. കവിതകള്‍ക്ക്  പ്രത്യേക വിഷയം ഇല്ല. വിജയികളെ ചെന്നൈയില്‍ നടക്കുന്ന എന്‍എന്‍ കക്കാട് അനുസ്മരണ യോഗത്തില്‍ പ്രഖ്യാപിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER