'എന്തൊരു കരുതൽ !' ; മുഖ്യമന്ത്രിക്കെതിരെ കെ എം ഷാജഹാൻ, പരിഹാസം

ലാവലിൻ കേസിൽ കുറ്റവിമുക്തനാക്കിയ ജഡ്ജി ഉബൈദിന് റിയൽ എസ്‌റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണൽ അദ്ധ്യക്ഷനായി കോവിഡ് കാലത്തും നിയമനം
'എന്തൊരു കരുതൽ !' ; മുഖ്യമന്ത്രിക്കെതിരെ കെ എം ഷാജഹാൻ, പരിഹാസം
Updated on
1 min read

തിരുവനന്തപുരം: റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദിനെ റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണല്‍ അധ്യക്ഷനായി നിയമിച്ചതിനെതിരെ കെ എം ഷാജഹാൻ രം​ഗത്തെത്തി.

ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ജഡ്ജി പി ഉബൈദിന് റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍ അദ്ധ്യക്ഷനായി കോവിഡ് കാലത്തും നിയമനം നല്‍കിയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

എന്തൊരു കരുതല്‍ എന്ന പരിഹാസത്തോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം :

പിണറായി വിജയനെ ലാവലിൻ കേസിൽ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ജഡ്ജി പി ഉബൈദിന് റിയൽ എസ്‌റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണൽ അദ്ധ്യക്ഷനായി കോവിഡ് കാലത്തും നിയമനം.
എന്തൊരു കരുതൽ !

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com