എറണാകുളം ജില്ലയില്‍ ചിലയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

എറണാകുളം ജില്ലയിലെ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും.
എറണാകുളം ജില്ലയില്‍ ചിലയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും
Updated on
1 min read

പനങ്ങാട്: എറണാകുളം ജില്ലയിലെ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും. വാതപ്പള്ളി, മാടവന ജംഗ്ഷന്‍, പഞ്ചായത്തു വളവ് എന്നിവടങ്ങളില്‍ ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ടുവരെ വൈദ്യുതി ഉണ്ടാകില്ല. കണ്ടക്കടവ് മുതല്‍ കണ്ണമാലി വരെയുള്ള പ്രദേശത്തെ ഒഎന്‍ രാമന്‍ റോഡ്, പുത്തന്‍ തോട് എന്നിവടങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് വരെ ആയിരിക്കും വൈദ്യുതി നിയന്ത്രണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com