ഓണം: അഡ്വാന്‍സ് 15000, ബോണസ് 4000രൂപ

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 15,000 രൂപയും ബോണസായി 4,000 രൂപയും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
ഓണം: അഡ്വാന്‍സ് 15000, ബോണസ് 4000രൂപ
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 15,000 രൂപയും ബോണസായി 4,000 രൂപയും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. അഡ്വാന്‍ഡ് ഒക്ടോബറിലെ ശമ്പളം മുതല്‍ 5 ഗഡുക്കളായി തിരികെ ഈടാക്കും.

പാര്‍ടൈം കണ്ടിജന്‍സി ജീവനക്കാര്‍, സ്ഥിരം തൊഴിലാളികള്‍, അങ്കണവാടി ജീവനക്കാര്‍, വിവിധ വകുപ്പുകളിലെ താല്‍ക്കാലിക വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് അഡ്വാന്‍സായി 5000 രൂപ നല്‍കും. ബോണസിന് 27,360 രൂപയാണ് ശമ്പളപരിധി. ഇതിനുമുകളില്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് 2750 രൂപ ഉത്സവബത്തയായി ലഭിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com