കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി ; തെരച്ചിൽ തുടരുന്നു

കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി ; തെരച്ചിൽ തുടരുന്നു
Updated on: 
1 min read

മലപ്പുറം : പരപ്പനങ്ങാടിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി. ആനങ്ങാടിക്കടുത്ത് കുളിക്കാനിറങ്ങിയ മുസമ്മിൽ എന്ന യുവാവാണ് അപകടത്തിൽപ്പെട്ടത്. 

പൊല‌ീസും ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER