കണ്ണൂരിൽ കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുടുങ്ങി അഞ്ചാം ക്ലാസുകാരി മരിച്ചു

ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്
കണ്ണൂരിൽ കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുടുങ്ങി അഞ്ചാം ക്ലാസുകാരി മരിച്ചു
Updated on
1 min read

കണ്ണൂർ: കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുരുങ്ങി പെൺകുട്ടി മരിച്ചു. ഏരുവേശ്ശി മുരിങ്ങനാട്ടുപാറയിൽ സജിയുടെ മകൾ അശ്വതി (11) യാണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

തിങ്കളാഴ്​ച ഉച്ചയോടെ വീട്ടുപരിസരത്ത്​ കളിക്കുന്നതിനിടെയാണ്​ സംഭവം. ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്​റ്റുമോർട്ടത്തിന്​ ശേഷം ബന്ധുക്കൾക്ക്​ വിട്ടുനൽകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com