കനത്ത മഴയിൽ വേളിയിലെ കെ ടി ഡി സി ഫ്ലോട്ടിങ് റസ്‌റ്റോറന്റ് മുങ്ങി

ണ്ടുനില റസ്റ്റോറന്റിന്റെ ഒരുനില പൂർണമായും വെള്ളത്തിനടിയിലായി.
കനത്ത മഴയിൽ വേളിയിലെ കെ ടി ഡി സി ഫ്ലോട്ടിങ് റസ്‌റ്റോറന്റ് മുങ്ങി
Updated on
1 min read


തിരുവനന്തപുരം: ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ വേളിയിലെ കെ ടി ഡി സിയുടെ ഫ്ലോട്ടിങ് റസ്‌റ്റോറന്റ് മുങ്ങി. രണ്ടുനില റസ്റ്റോറന്റിന്റെ ഒരുനില പൂർണമായും വെള്ളത്തിനടിയിലായി.

വേളിയിൽ ആറുമാസം മുൻപാണ് 75 ലക്ഷം രൂപ ചെലവഴിച്ച് ഫ്ലോട്ടിങ് റസ്‌റ്റോറന്റ് വനീകരിച്ചത്. രണ്ടുമണിക്കൂർ നീണ്ടുനിന്ന ശക്തമായ മഴയിൽ വേളി കായലിൽ ജലനിരപ്പ് ഉയർന്നതോടെയാണ് റസ്‌റ്റോറന്റ് മുങ്ങിയത്. നേരത്തെ തന്നെ ഇതിന് ചെറിയ കേടുപാടുകളുണ്ടായിരുന്നു എന്നാണ് വിവരം. ഫയർ ഫോഴ്‌സ് എത്തി വെള്ളം മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com