കര്‍ദ്ദിനാളിനെതിരെ കേസെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍

അന്വേഷണം തടസപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും പിന്‍മാറണമെന്നും വിഎസ്
കര്‍ദ്ദിനാളിനെതിരെ കേസെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍
Updated on
1 min read

തിരുവനന്തപുരം: സീറോ മലബാര്‍ ഭൂമി ഇടപാടില്‍ കേസെടുക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. അന്വേഷണം തടസപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും പിന്‍മാറണമെന്നും വിഎസ് പറഞ്ഞു. പൊതുസ്വത്ത് സ്വകാര്യമുതല്‍ പോലെ കൈകാര്യം ചെയ്യുന്നത് ശരിയായ നടപടിയല്ല

ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് അച്യുതാനന്ദന്‍ കര്‍ദിനാളിനെതിരെ രംഗത്തെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com