കര്‍ഷകത്തൊഴിലാളികളുടെ മരണം;  വളം ഡിപ്പോ അടച്ചു പൂട്ടി, സംസ്ഥാനത്തെ എല്ലാ വളം ഡിപ്പോകളിലും പരിശോധന

കീടനാശിനി തളിക്കുന്നതിനിടെ രണ്ട് കര്‍ഷകത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ തിരുവല്ല ഇലഞ്ഞിമൂട്ടിലെ കീടനാശിനി ഡിപ്പോ അടച്ചു പൂട്ടി. കൃഷിമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവല്ല:  കീടനാശിനി തളിക്കുന്നതിനിടെ രണ്ട് കര്‍ഷകത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ തിരുവല്ല ഇലഞ്ഞിമൂട്ടിലെ കീടനാശിനി ഡിപ്പോ അടച്ചു പൂട്ടി. കൃഷിമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. 

കര്‍ഷക തൊഴിലാളികളായ കഴുപ്പില്‍ കോളനിയില്‍ സനല്‍കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.  പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com