കളമശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ളയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു 

ഇരുമ്പനം സ്വദേശി മുരളീധരനാണ് മരിച്ചത് . 65 വയസായിരുന്നു.
കളമശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ളയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു 
Updated on
1 min read

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്നയാള്‍ ഹൃദയാഘാതം മൂലം മരിച്ചു. ഇരുമ്പനം സ്വദേശി മുരളീധരനാണ് മരിച്ചത് . 65 വയസായിരുന്നു.

ഇയാളുടെ സാംപിള്‍ പരിശോധന ഫലം ലഭ്യമായിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com