കളിക്കുന്നതിനിടെ കട്ടിലിൽ നിന്ന് തലയിടിച്ച് വീണ് രണ്ട് വയസുകാരൻ മരിച്ചു; ദാരുണം

കളിക്കുന്നതിനിടെ കട്ടിലിൽ നിന്ന് തലയിടിച്ച് വീണ് രണ്ട് വയസുകാരൻ മരിച്ചു; ദാരുണം
കളിക്കുന്നതിനിടെ കട്ടിലിൽ നിന്ന് തലയിടിച്ച് വീണ് രണ്ട് വയസുകാരൻ മരിച്ചു; ദാരുണം
Updated on: 
1 min read

പുല്‍പ്പള്ളി: കട്ടിലിലിരുന്ന് കളിക്കുന്നതിനിടെ താഴേക്ക് തലയിടിച്ച് വീണ് രണ്ട് വയസുകാരന്‍ മരിച്ചു. കാപ്പിസെറ്റ് ചേര്‍പ്പുകല്ലിങ്ങല്‍ ഗിരീഷിന്റെയും ഗ്രീഷ്മയുടെയും മകന്‍  വൈഷ്ണവ് ആണ് മരിച്ചത്. 

ഇന്നലെ രാത്രി കിടപ്പു മുറിയിലെ കട്ടിലില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടി നിലത്തേക്ക് വീണത്. തലക്ക് പരിക്കേറ്റ കുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. 

സംസ്‌കാരം ഇന്നു വീട്ടുവളപ്പില്‍. വൈഗ ഏക സഹോദരിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER