കായംകുളം എംഎല്‍എ യു പ്രതിഭയുടെ മുന്‍ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

വൈദ്യതി ബോര്‍ഡ് ജീവനക്കാരനായ കെആര്‍ ഹരിയെയായാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
കായംകുളം എംഎല്‍എ യു പ്രതിഭയുടെ മുന്‍ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍
Updated on
1 min read

നിലമ്പൂര്‍: കായംകുളം എംഎല്‍എ യു പ്രതിഭയുടെ മുന്‍ ഭര്‍ത്താവ് ഹരിയെ  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യതി ബോര്‍ഡ് ജീവനക്കാരനായ കെആര്‍ ഹരിയെയായാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കെ ആര്‍ ഹരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി കുടുംബത്തില്‍ നിന്ന് അകന്നു കഴിയുന്ന ഹരിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് പ്രതിഭ നല്‍കിയ ഹരജി ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലാണ്.

ചുങ്കത്തറയില്‍ കെ എസ് ഇ ബി ഓവര്‍സിയറായ ഹരിയെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് മരിച്ച നിലയില്‍ കണ്ടത്. ആലപ്പുഴ തകഴി സ്വദേശിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com