കുളിക്കാനായി ചൂടാക്കിവച്ച വെള്ളത്തില്‍ വീണ് രണ്ടുവയസ്സുകാരന്‍ മരിച്ചു

കുളിക്കാനായി ചൂടാക്കിവച്ച വെള്ളത്തില്‍ വീണ് രണ്ടുവയസ്സുകാരന്‍ മരിച്ചു
കുളിക്കാനായി ചൂടാക്കിവച്ച വെള്ളത്തില്‍ വീണ് രണ്ടുവയസ്സുകാരന്‍ മരിച്ചു
Updated on: 
1 min read

ബന്തടുക്ക: ചൂടുവെള്ളത്തില്‍ വീണ് പൊള്ളലേറ്റ് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് വയസ്സുകാരന്‍ മരിച്ചു. ബന്തടുക്കയിലെ പിക്അപ്പ് ഡ്രൈവര്‍ ചാമക്കൊച്ചിയിലെ കുഞ്ഞാനായില്‍ ജോര്‍ജ്ജിന്റെ ഇരട്ടക്കുട്ടികളിലൊരാളായ സിറിയക് ജോണാണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് വീട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് അപകടം. കുളിക്കാനായി ചൂടാക്കിവെച്ച വെള്ളത്തില്‍ കുഞ്ഞ് അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടന്‍ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു,
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER