കെ സി വേണുഗോപാല്‍ രാജ്യസഭയിലേക്ക്; രാജസ്ഥാനില്‍ നിന്ന് മത്സരിക്കും

 എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രാജ്യസഭ സ്ഥാനാര്‍ത്ഥിയാകും
കെ സി വേണുഗോപാല്‍ രാജ്യസഭയിലേക്ക്; രാജസ്ഥാനില്‍ നിന്ന് മത്സരിക്കും
Updated on
1 min read

ന്യൂഡല്‍ഹി:  എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രാജ്യസഭ സ്ഥാനാര്‍ത്ഥിയാകും. രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. നിലവില്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. വേണുഗോപാലിന് പകരം സച്ചിന്‍ പൈലറ്റ് എഐസിസി ജനറല്‍ സെക്രട്ടറിയായേക്കുമെന്ന് സൂചനയുണ്ട്. 

ഇന്ന് വൈകിട്ടാണ് കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് മധ്യപ്രദേശില്‍ നിന്ന് മത്സരിക്കും. ബിജെപി നേതാവ് അല്‍ഫോന്‍സ് കണ്ണന്താനവും നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com