കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർഥി; യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും ആത്മഹത്യാശ്രമം 

പ്രണയനൈരാശ്യമാണു ആത്മഹത്യചെയ്യാൻ പ്രേരിപ്പിച്ചതെന്ന് വിദ്യാർഥി
കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർഥി; യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും ആത്മഹത്യാശ്രമം 
Updated on
1 min read

തിരുവനന്തപുരം :  യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും ആത്മഹത്യാശ്രമം. ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ഇന്നലെ ഉച്ചയ്ക്കു കോളജ് കെട്ടിടത്തിനു മുകളിൽ കയറി താഴേക്കു ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. അധ്യാപകരും സുരക്ഷാ ജീവനക്കാരും ചേർന്നു വിദ്യാർഥിയെ തടയുകയും താഴെയിറക്കുകയുമായിരുന്നു. 

പ്രണയനൈരാശ്യമാണു ആത്മഹത്യചെയ്യാൻ പ്രേരിപ്പിച്ചതെന്ന് വിദ്യാർഥി അധ്യാപകരോടു പറഞ്ഞു. യൂണിവേഴ്സിറ്റി കോളജിൽ നടന്ന അക്രമ സംഭവങ്ങളുമായി ഇതിനു ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com