കേരള സർവകലാശാല ഡി​ഗ്രി പരീക്ഷകൾ തിങ്കളാഴ്ച ആരംഭിക്കും

കേരള സർവകലാശാല ഡി​ഗ്രി പരീക്ഷകൾ തിങ്കളാഴ്ച ആരംഭിക്കും
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം
Updated on: 
1 min read

തിരുവനന്തപുരം: കേരള സർവകലാശാല മാറ്റിവച്ച  ബിരുദ പരീക്ഷകൾ തിങ്കളാഴ്ച ആരംഭിക്കും. മലയാളം, ഇം​ഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി, എക്ണോമിക്സ്, കമ്മ്യൂണിക്കേറ്റിവ് ഇം​ഗ്ലീഷ് എന്നീ പരീക്ഷകളാണ് ആരംഭിക്കുന്നത്.

സമയക്രമം പരീക്ഷ കേന്ദ്രം എന്നിവയിൽ മാറ്റമില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER