

ന്യൂഡല്‍ഹി; കേരളത്തിലും കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തിച്ചാതായി മുന്‍ ജീവക്കാരന്റെ വെളിപ്പെടുത്തല്‍. ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് വെളിപ്പെടുത്താന്‍ ബെയ്‌ലി തയ്യാറായില്ല.
കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചെന്നും തീവ്രവാദ ബന്ധമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചതായും ബെയ്‌ലി പറയുന്നു. 2007ലാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് വെളിപ്പെടുത്തല്‍. പശ്ചിമ ബംഗാള്‍, ആസം ബീഹാര്‍,ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് മറ്റുള്ളവ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates