കോഴിക്കോട്ട് സ്നാക്സ് പായ്ക്കറ്റിൽ അജ്ഞാത വസ്തു കണ്ടെത്തി

കോഴിക്കോട് കടയിൽ നിന്ന് വാങ്ങിയ സ്നാക്സ് പായ്ക്കറ്റിൽ അജ്ഞാത വസ്തു കണ്ടെത്തി
കോഴിക്കോട്ട് സ്നാക്സ് പായ്ക്കറ്റിൽ അജ്ഞാത വസ്തു കണ്ടെത്തി
Updated on
1 min read

കോഴിക്കോട്: കോഴിക്കോട് കടയിൽ നിന്ന് വാങ്ങിയ സ്നാക്സ് പായ്ക്കറ്റിൽ അജ്ഞാത വസ്തു കണ്ടെത്തി.  ഒ.കെ ബിരിയാണി എന്ന പേരിലുള്ള സ്നാക്സ് പായ്ക്കറ്റിലാണ് അജ്ഞാത വസ്തു കണ്ടത്. 

ഇന്നലെ രാവിലെ നൈനാം വളപ്പിലെ കടയില്‍ നിന്ന് സ്രായില്ലത്ത് ഷംസു എന്നയാളാണ് മകള്‍ക്ക് അഞ്ചു രൂപയുടെ ഒ.കെ ബിരിയാണി പായ്ക്കറ്റ് വാങ്ങിയത്. പായ്ക്കറ്റ് പൊട്ടിച്ചപ്പോള്‍ കറുത്ത വലിയ വസ്തു കാണപ്പെടുകയായിരുന്നു. സംഭവത്തെ കുറിച്ച് ആരോഗ്യവകുപ്പിന് പരാതി നല്‍കുമെന്ന് ഷംസു പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com