കോടതി വളപ്പിലിട്ട് സിപിഎം നേതാവിനെ വെട്ടി 

സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ കോടതി വളപ്പിലിട്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം -  കണ്ണമ്പ്ര ലോക്കല്‍ സെക്രട്ടറി എംകെ സുരേന്ദ്രനാണ് വെട്ടേറ്റത്
കോടതി വളപ്പിലിട്ട് സിപിഎം നേതാവിനെ വെട്ടി 
Updated on: 
1 min read

പാലക്കാട്: സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിക്ക് കോടതി വളപ്പില്‍വച്ച് വെട്ടേറ്റു. കണ്ണമ്പ്ര ലോക്കല്‍ സെക്രട്ടറി എംകെ സുരേന്ദ്രനാണ് വെട്ടേറ്റത്. 

ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. ആക്രമി ആയുധവുമായി പൊലിസില്‍ കീഴടങ്ങിയാതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎം ആരോപണം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER