കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പാര്‍സല്‍ ബോക്‌സുകളില്‍ നിന്ന് ദുര്‍ഗന്ധം; 650 കിലോ പഴകിയ ഇറച്ചി പിടികൂടി, അന്വേഷണം 

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പഴകിയ കോഴിയിറച്ചി പിടികൂടി
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പാര്‍സല്‍ ബോക്‌സുകളില്‍ നിന്ന് ദുര്‍ഗന്ധം; 650 കിലോ പഴകിയ ഇറച്ചി പിടികൂടി, അന്വേഷണം 
Updated on: 
1 min read

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പഴകിയ കോഴിയിറച്ചി പിടികൂടി. ഡല്‍ഹിയില്‍ നിന്നും മംഗള എക്‌സ്പ്രസില്‍ ഇന്നലെ രാത്രി പാര്‍സലായിട്ടാണ് ഇറച്ചി എത്തിയത്. 650 കിലോ വരുന്ന പഴകിയ ഇറച്ചിയാണ് പിടികൂടിയത്. റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

പാര്‍സല്‍ ബോക്‌സുകളില്‍ നിന്ന് പുറത്തുവന്ന ദുര്‍ഗന്ധമാണ് സംഭവം പുറത്തെത്തിച്ചത്. പരിശോധനയില്‍ പഴകിയ കോഴിയിറച്ചി കണ്ടെത്തുകയായിരുന്നു.ആരാണിത് അയച്ചതെന്ന പരിശോധന തുടങ്ങിയതായി റെയില്‍വെ അധികൃതര്‍ അറിയിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER