

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ മേക്കാട്ടില്‍ കുടുംബാഗം പരേതനായ പാസ്റ്റര്‍ തോമസ് വര്‍ഗീസിന്റെ മകന്‍ സുബിന്‍ വര്‍ഗീസാണ്(46) മരിച്ചത്. മേക്കാട്ടില്‍ ഗ്രാഫിക്‌സ് പ്രിന്റിങ് പ്രസ് ഉടമയായിരുന്നു സുബിന്‍.
ഭാര്യ: ജോസ്ലിന്‍ ജയ വര്‍ഗീസ്, മക്കള്‍: കെയ്റ്റ്‌ലിന്‍, ലൂക്ക്, ക്രിസ്റ്റിന്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates