കോവിഡ് ബാധയെ തുടര്‍ന്ന് ന്യുമോണിയ, സൗദിയിൽ കൊല്ലം സ്വദേശി മരിച്ചു 

കിളികൊല്ലൂര്‍ സ്വദേശി സാം ഫെര്‍ണ്ടാണ്ടസ് ആണ് മരിച്ചത്
കോവിഡ് ബാധയെ തുടര്‍ന്ന് ന്യുമോണിയ, സൗദിയിൽ കൊല്ലം സ്വദേശി മരിച്ചു 
Updated on: 
1 min read

റിയാദ്: സൗദിയിൽ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു. കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സാം ഫെര്‍ണ്ടാണ്ടസ് (55) ആണ് മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് ന്യുമോണിയ പിടിപെട്ടതിനാലാണ് മരണം. 

ഗള്‍ഫില്‍ കോവിഡ് ബാധിച്ചു ഇന്ന് രണ്ട് മലയാളികളാണ് മരിച്ചത്.  മണ്ണാര്‍ക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് ആണ് മറ്റൊരാൾ. 25 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു ജമീഷ്. ഇതോടെ കോവിഡ് മൂലം ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 101 ആയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER