കോവിഡ് ബാധിച്ച് കൊൽക്കത്തയിൽ മലയാളി മരിച്ചു; മരിച്ചത് പാലക്കാട് സ്വദേശിനി

പാലക്കാട് കാക്കയൂർ സ്വദേശിനി ആണ് മരിച്ചത്
കോവിഡ് ബാധിച്ച് കൊൽക്കത്തയിൽ മലയാളി മരിച്ചു; മരിച്ചത് പാലക്കാട് സ്വദേശിനി
Updated on
1 min read

കൊൽക്കത്ത: കോവിഡ് 19 ബാധിച്ച് മലയാളി കൊൽക്കത്തയിൽ മരിച്ചു. പാലക്കാട് കാക്കയൂർ സ്വദേശിനി ഹേമ (70) ആണ് മരിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് ബാധിതയായിരുന്നെന്ന് കണ്ടെത്തിയത്. 

ദീർഘകാലമായി ഹേമ കൊൽക്കത്തയിലാണ് താമസിക്കുന്നത്. വയറുവേദനയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണശേഷം സാമ്പിൾ പരിശോധനക്ക് അയച്ചതോടെയാണ് കോവിഡായിരുന്നെന്ന് സ്ഥിരീകരിച്ചത്. 


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com