കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​ ആൾ തൂങ്ങിമരിച്ചു

ജോ​ണ്‍​സ​ണ്‍ ആ​ണ് മ​രി​ച്ച​ത്.  ജൂ​ലൈ ഏ​ഴി​ന് മും​ബൈ​യി​ല്‍ നി​ന്നു​മെ​ത്തി​യതാണ് ഇദ്ദേഹം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തൃ​ശൂ​ർ: തൃ​ശൂ​രി​ല്‍ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​ ആൾ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍. ജോ​ണ്‍​സ​ണ്‍ ആ​ണ് തൂങ്ങിമ​രി​ച്ച​ത്. 65 വയസ്സായിരുന്നു.  ജൂ​ലൈ ഏ​ഴി​ന് മും​ബൈ​യി​ല്‍ നി​ന്നു​മെ​ത്തി​യതാണ് ഇദ്ദേഹം.

തുടർന്ന് ജോൺസൺ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോട്ടോക്കോ​ള്‍ പ്ര​കാ​രം സം​സ്‌​കരി​ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com