ചാലിയം തീരത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; തൊഴിലാളികള്‍ കടലില്‍ ചാടി രക്ഷപ്പെട്ടു

ചാലിയത്ത് തീരത്ത് നിര്‍ത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കടലില്‍ ചാടി രക്ഷപ്പെട്ടു. 
ചാലിയം തീരത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; തൊഴിലാളികള്‍ കടലില്‍ ചാടി രക്ഷപ്പെട്ടു
Updated on
1 min read

കോഴിക്കോട്: ചാലിയത്ത് തീരത്ത് നിര്‍ത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കടലില്‍ ചാടി രക്ഷപ്പെട്ടു. 

ബോട്ടിനുള്ളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ തീപിടിക്കുകയായിരുന്നു. ബോട്ട് പൂര്‍ണമായി കത്തി നശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com