ചിറ്റയം ​ഗോപകുമാർ എംഎൽഎയ്ക്ക് കോവിഡ്; കുടുംബാംഗങ്ങള്‍ക്കും വൈറസ് ബാധ

ചിറ്റയത്തിന്റെ പിഎക്കും ഡ്രൈവർക്കും രോ​ഗം സ്ഥിരീകരിച്ചു
ചിറ്റയം ​ഗോപകുമാർ എംഎൽഎയ്ക്ക് കോവിഡ്; കുടുംബാംഗങ്ങള്‍ക്കും വൈറസ് ബാധ
Updated on
1 min read

പത്തനംതിട്ട: അടൂർ എംഎൽഎ ചിറ്റയം ​ഗോപകുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. എംഎൽഎയുടെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ ചിറ്റയത്തിന്റെ പിഎക്കും ഡ്രൈവർക്കും രോ​ഗം സ്ഥിരീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com