തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ നിന്ന് റിമാന്‍ഡ് പ്രതിചാടിപ്പോയി

പേരൂര്‍ക്കട പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ജയേഷാണ് കോവിഡ് കെയര്‍ സെന്ററില്‍ നിന്നും രക്ഷപ്പെട്ടത്
തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ നിന്ന് റിമാന്‍ഡ് പ്രതിചാടിപ്പോയി
Updated on
1 min read

തിരുവനന്തപുരം:  തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ നിന്ന് റിമാന്‍ഡ് പ്രതി ചാടിപ്പോയി. പേരൂര്‍ക്കട പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ജയേഷാണ് കോവിഡ് കെയര്‍ സെന്ററില്‍ നിന്നും രക്ഷപ്പെട്ടത്. പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com