തിരുവനന്തപുരത്ത് പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണം: കുട്ടികൾ ഉൾപ്പെടെ 14 പേ​ർ​ക്ക് പരിക്ക്

തി​രു​വ​ന​ന്ത​പു​ര​ത്ത് പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 14 പേ​ർ​ക്ക് പ​രി​ക്കേ​റ്റു
തിരുവനന്തപുരത്ത് പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണം: കുട്ടികൾ ഉൾപ്പെടെ 14 പേ​ർ​ക്ക് പരിക്ക്
Updated on
1 min read

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 14 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ര​കു​ളം, പൂ​വാ​ർ പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ​ക്ക​ണ് ക​ടി​യേ​റ്റ​ത്. 

ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും, സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com