തൃശൂരില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ക്ലാസ് മുറിയില്‍ അണലി

ളിക്കര സര്‍ക്കാര്‍ യുപി സ്‌കൂളിലെ ഒഴിഞ്ഞ ക്ലാസ്മുറിയില്‍ അണലി വര്‍ഗത്തില്‍പ്പെട്ട വിഷ പാമ്പിനെ കണ്ടെത്തി. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തൃശൂര്‍: ഒളിക്കര സര്‍ക്കാര്‍ യുപി സ്‌കൂളിലെ ഒഴിഞ്ഞ ക്ലാസ്മുറിയില്‍ അണലി വര്‍ഗത്തില്‍പ്പെട്ട വിഷ പാമ്പിനെ കണ്ടെത്തി. പഠനസാമഗ്രികള്‍ വച്ചിരുന്ന മുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം സാധനങ്ങള്‍ എടുക്കാന്‍ വന്നവരാണ് പാമ്പിനെ കണ്ടെത്തിയത്. 

ടൈല്‍ വിരിച്ച തറയിലാണ് പാമ്പ് കിടന്നിരുന്നത്. സ്‌കൂളില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഒല്ലൂക്കര ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ വന്ന് പാമ്പിനെ പിടികൂടി കൊണ്ടുപോയി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER