നടൻ ഇടവേള ബാബുവിന്റെ മാതാവ് അന്തരിച്ചു 

വൈകിട്ട് മൂന്നു മണിക്കാണ് സംസ്കാരം
നടൻ ഇടവേള ബാബുവിന്റെ മാതാവ് അന്തരിച്ചു 
Updated on
1 min read

കൊച്ചി: നടൻ ഇടവേള ബാബുവിന്റെ മാതാവ് ശാന്താ രാമൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.

ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ സംഗീത അധ്യാപികയായിരുന്നു ശാന്താ രാമൻ. ഇന്നലെയായിരുന്നു ജന്മദിനം.

ഇരിങ്ങാലക്കുട കോർപറേറ്റീവ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഒൻപതു മണിക്ക് ഇരിങ്ങാലക്കുടയിലെ ഇടവേള ബാബുവിന്റെ വസതിയിൽ കൊണ്ടുവരും. വൈകിട്ട് മൂന്നു മണിക്കാണ് സംസ്കാരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com