'നല്ല ഓര്‍മ്മകളെ ഉരുട്ടിക്കൊല്ലുന്നു,മരിച്ചുപോയ മഹാന്മാര്‍ വരെ ഒളിവില്‍ പോകേണ്ട അവസ്ഥ' :ബല്‍റാമിനെതിരെ മുരളി ഗോപി 

എകെജിയെ അധിക്ഷേപിച്ച വി ടി ബലറാം എംഎല്‍എയ്‌ക്കെതിരെ വിമര്‍ശനവുമായി  നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി
'നല്ല ഓര്‍മ്മകളെ ഉരുട്ടിക്കൊല്ലുന്നു,മരിച്ചുപോയ മഹാന്മാര്‍ വരെ ഒളിവില്‍ പോകേണ്ട അവസ്ഥ' :ബല്‍റാമിനെതിരെ മുരളി ഗോപി 
Updated on
1 min read

കൊച്ചി: എകെജിയെ അധിക്ഷേപിച്ച വി ടി ബലറാം എംഎല്‍എയ്‌ക്കെതിരെ വിമര്‍ശനവുമായി  നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. 'നല്ല ഓര്‍മ്മകളെ ഉരുട്ടിക്കൊല്ലുന്നു,മരിച്ചുപോയ മഹാന്മാര്‍ വരെ ഒളിവില്‍ പോകേണ്ട അവസ്ഥ' ഈ നിലയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് മുരളി ഗോപി ബല്‍റാമിനെ വിമര്‍ശിച്ചത്.

എകെജിയെ വിടി ബല്‍റാം അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി എ കെ ജിയുടെ മകള്‍ ലൈല കരുണാകരനും നേരത്തെ രംഗത്തെത്തിയിരുന്നു. അച്ഛന്‍ വിട്ടു പിരിഞ്ഞിട്ടു 40 വര്‍ഷം കഴിഞ്ഞെങ്കിലും വേദന ഇനിയും വിട്ടുമാറിയിട്ടില്ലെന്നും ബല്‍റാമിന്റെ പരാമര്‍ശം വേദനാജനകമാണെന്നും അവര്‍ പ്രതികരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com