'നവംബര്‍ 8, രാത്രി 8 മണിയോടടുക്കുന്നു, ഭയം വേണ്ട, ജാഗ്രത'; ട്രോളുമായി ഇപി ജയരാജന്‍

'നവംബര്‍ 8, രാത്രി 8 മണിയോടടുക്കുന്നു, ഭയം വേണ്ട, ജാഗ്രത'; ട്രോളുമായി ഇപി ജയരാജന്‍
'നവംബര്‍ 8, രാത്രി 8 മണിയോടടുക്കുന്നു, ഭയം വേണ്ട, ജാഗ്രത'; ട്രോളുമായി ഇപി ജയരാജന്‍
Updated on
1 min read

കൊച്ചി: നോട്ടുനിരോധനത്തില്‍ ട്രോള്‍ പോസ്റ്റുമായി വ്യവസായ മന്ത്രി ഇ പി ജയരാജന്‍. 'നവംബര്‍ 8, രാത്രി 8 മണിയോടടുക്കുന്നു, ഭയം വേണ്ട, ജാഗ്രത' എന്നാണ് ഇ പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

2016 നവംബര്‍ എട്ട് രാത്രി എട്ടിനായിരുന്നു 1000, 500 നോട്ടുകള്‍ അസാധുവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷിക ദിനത്തിലാണ് ഇ പി ജയരാജന്‍ പരിഹാസവുമായി രംഗത്തെത്തിയത്. ജയരാജന്റെ പോസ്റ്റിന് താഴെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com