നിയന്ത്രണംവിട്ട കാർ അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; മൂന്ന് മരണം

നിയന്ത്രണംവിട്ട കാർ അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; മൂന്ന് മരണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: മൂവാറ്റുപുഴയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി മൂന്ന് പേർ മരിച്ചു. മൂവാറ്റുപുഴ മേക്കടമ്പിലാണ് അപകടം നടന്നത്.

വാളകം സ്വദേശികളായ നിധിൻ (35), അശ്വിൻ (29), ബേസിൽ (30) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ​ഗുരുതരമാണ്.

നിയന്ത്രണം വിട്ട കാർ സമീപത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഈ കെട്ടിടത്തിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്കാണ് പരുക്കേറ്റത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vellappally Natesan
APM Muhammad Haneesh
Kannur church dead boy controversy
Pinarayi Vijayan, V D Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com