'നീ കാട് മോഷ്ടിച്ചതുകൊണ്ടല്ലേ മനുഷ്യാ.. അവന്‍ ചോറ് തേടിയിറങ്ങിയത്' ; മധുവിന്റെ കൊലപാതകത്തിനെതിരെ സുരാജ് വെഞ്ഞാറമൂട്

നീ കാട് മോഷ്ടിച്ചതുകൊണ്ടല്ലേ മനുഷ്യാ.. അവന്‍ ചോറ് തേടിയിറങ്ങിയത്. സുരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു
'നീ കാട് മോഷ്ടിച്ചതുകൊണ്ടല്ലേ മനുഷ്യാ.. അവന്‍ ചോറ് തേടിയിറങ്ങിയത്' ; മധുവിന്റെ കൊലപാതകത്തിനെതിരെ സുരാജ് വെഞ്ഞാറമൂട്
Updated on
1 min read

കൊച്ചി : അട്ടപ്പാടിയില്‍ മധുവെന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവത്തെ അപലപിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരാജിന്റെ വിമര്‍ശനം. നീ കാട് മോഷ്ടിച്ചതുകൊണ്ടല്ലേ മനുഷ്യാ.. അവന്‍ ചോറ് തേടിയിറങ്ങിയത്. സുരാജ് പോസ്റ്റില്‍ കുറിച്ചു. 

മധുവിന്റെ കൊലപാതകത്തെ അപലപിച്ച് നടന്‍ മമ്മൂട്ടിയും രംഗത്തുവന്നിരുന്നു. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മമ്മൂട്ടി ചോദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com