നെയ്യാറ്റിൻകരയിൽ ക്വാറി സുരക്ഷാ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

ത​ന്നെ ചി​ല​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി ഗോ​പി പ​രാ​തി​പ്പെ​ട്ടി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ പെ​രു​ങ്കി​ട​വി​ള​യി​ൽ സ്വകാര്യ ക്വാ​റി​യി​ലെ സുരക്ഷാജീവനക്കാരനെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​യ്യാ​റ്റി​ൻ​ക്ക​ര ആ​ങ്കോ​ട് സ്വ​ദേ​ശി ഗോ​പി ആ​ണ് മ​രി​ച്ച​ത്. 55 വയസ്സായിരുന്നു.

ത​ന്നെ ചി​ല​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി ഗോ​പി പ​രാ​തി​പ്പെ​ട്ടി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ജീവനക്കാർ തമ്മിൽ തർക്കം ഉണ്ടായിരുന്നതായി പൊലീസ് സൂചിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER