നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ 27 മുതല്‍; സുരക്ഷാ മുന്‍കരുതല്‍ പാലിക്കാന്‍ നിര്‍ദേശം 

നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ 27 മുതല്‍; സുരക്ഷാ മുന്‍കരുതല്‍ പാലിക്കാന്‍ നിര്‍ദേശം 
നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ 27 മുതല്‍; സുരക്ഷാ മുന്‍കരുതല്‍ പാലിക്കാന്‍ നിര്‍ദേശം 
Updated on
1 min read

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് കൊച്ചി ,കോഴിക്കോട് മേഖലാ ഓഫീസുകളില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ മെയ് 27ന്  പുനരാരംഭിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലോടെയാകും ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. 

സേവനങ്ങള്‍ക്കെത്തുന്നവരും  സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് നോര്‍ക്ക അറിയിച്ചു.. തിരുവനന്തപുരം മേഖലാ ഓഫീസില്‍ 20 മുതല്‍ അറ്റസ്‌റ്റേഷന്‍ നടപടികള്‍ പുനരാരംഭിച്ചു.

നോര്‍ക്കയുടെ എല്ലാ ജില്ലാ സെന്ററുകളും  26 മുതല്‍  പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സി ഇ ഒ  അറിയിച്ചു.
 
Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com